Monday, 14 July 2014

ക്യാമ്പിലെ ആദ്യദിനത്തിലെ  cultural evening തികച്ചും ആസ്വാധ്യകരമായിരുന്നു ... ഇതിന് നേത്രുതം നല്കിയ AMICOOZ ടീമിനെ അഭിനനധികുന്നു ....

Saturday, 21 December 2013

inagration......

തോമപുരം എൻ എസ് എസ് യുനിട്ന്റെ സപ്തദിന ക്യാമ്പ്‌ നേരറിവ്  2013  കടുമേനി എസ് എൻ ഡി പി സ്കൂളിൽ ആരംഭിച്ചു .........



Friday, 26 July 2013

INTRODUCTION OF NEW MONTHLY NEWSPAPER


തോമപുരം എൻ എസ് എസ്  യുണിറ്റ്ന്റെ  മുഖപത്രം  കൈത്താങ്ങു്   പ്രസീധീകരിച്ചു ..  










Monday, 8 July 2013

FRESHERS DAY CELEBRATION



08-06-2013ന്  +1ലെ നവാഗതർക്ക്  എൻഎസ്എസ് ടീം  സ്വാഗതം നേരുന്നു .












A SIGN FOR A TREE.....08-06-2013

                  ഒപ്പുമരം  പദ്ധതിയുടെ ഉത്ഘാടനം സ്കൂൾ മാനേജർ നിർവഹിക്കുന്നു .08-06-2013