Saturday 21 December 2013

inagration......

തോമപുരം എൻ എസ് എസ് യുനിട്ന്റെ സപ്തദിന ക്യാമ്പ്‌ നേരറിവ്  2013  കടുമേനി എസ് എൻ ഡി പി സ്കൂളിൽ ആരംഭിച്ചു .........



Friday 26 July 2013

INTRODUCTION OF NEW MONTHLY NEWSPAPER


തോമപുരം എൻ എസ് എസ്  യുണിറ്റ്ന്റെ  മുഖപത്രം  കൈത്താങ്ങു്   പ്രസീധീകരിച്ചു ..  










Monday 8 July 2013

FRESHERS DAY CELEBRATION



08-06-2013ന്  +1ലെ നവാഗതർക്ക്  എൻഎസ്എസ് ടീം  സ്വാഗതം നേരുന്നു .












A SIGN FOR A TREE.....08-06-2013

                  ഒപ്പുമരം  പദ്ധതിയുടെ ഉത്ഘാടനം സ്കൂൾ മാനേജർ നിർവഹിക്കുന്നു .08-06-2013









Wednesday 3 July 2013

CLEAN VILLAGE

ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി തോമപുരം സ്കൂളിലെ എൻഎസ്എസ്  ടീം ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തിലെ വീടുകൾ തോറും കയറി ഇറങ്ങി സർവേ  നടത്തി .........




Wednesday 26 June 2013

DISTRIBUTION OF PREVENTIVE MEDICINE FOR MONSOON SEASON

മഴക്കാല രോഗ ബോധവല്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും 20-06-2013